Surprise Me!

ലാലേട്ടൻ രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും | filmibeat Malayalam

2018-06-15 519 Dailymotion

Mohanlal, Ranjith movie named Drama <br />മോഹന്‍ലാലിന്റെ മാസ് സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നീരാളിയുടെ റിലീസ് മാറ്റി വെച്ചെങ്കിലും പുതിയൊരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ഈദിന് മോഹന്‍ലാലിന്റെ വക ആരാധകര്‍ക്കൊരു സമ്മാനമാണ് ഇന്ന് രാവിലെ പത്ത് മണിക്ക് പുറത്ത് വിട്ടിരിക്കുന്നത്. <br />#Mohanlal #Renjit

Buy Now on CodeCanyon